ട്രസ്റ്റ് പതിനൊന്നാം വാർഷികാഘോഷം | 𝗧𝗿𝘂𝘀𝘁 𝗘𝗹𝗲𝘃𝗲𝗻𝘁𝗵 𝗔𝗻𝗻𝗶𝘃𝗲𝗿𝘀𝗮𝗿𝘆 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻

നാട്യരത്നം കണ്ണൻ പാടാളി സ്മാരക കഥകളി ട്രസ്റ്റ് ദേശീയ സെമിനാർ, ശിൽപശാല, അവാർഡ് സന്ധ്യ. 
നാട്യാചാര്യ പുരസ്കാരം കേശവ കുണ്ട്ലായർക്ക്
     നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി
ട്രസ്റ്റ് വർഷന്തോറും നൽകി വരുന്ന നാട്യാചാര്യ പുരസ്കാരം നാട്യ കേസരി കേശവകുണ്ട്ലായർക്കും പ്രതിഭാ പുരസ്കാരം കലാനിലയം വാസുദേവനും .പത്മശ്രീ സദനം ബാലകൃഷ്ണനാശാൻ, മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, ഡോ.എ.എം.ശ്രീധരൻ എന്നിവർ ചേർന്നാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.മാർച്ച് 28, 29 തീയതികളിൽ  ബേക്കൽ ബി ആർ ഡി സി മന്ദിരത്തിൽ നടക്കുന്ന  വാർഷിക അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.പത്തായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും ചേർന്നതാണ് നാട്യാചാര്യാ പുരസ്കാരം. അയ്യായിരത്തി ഒന്ന് രൂപയും ഫലകവുമാണ് പ്രതിഭാ പുരസ്കാരം . 28-ന് ഉച്ചയ്ക്ക് നടക്കുന്ന കുടുംബ സംഗമത്തോടെയാണ് വാർഷിക ദിനാഘോഷ പരിപാടികൾ ആരംഭിക്കുക. പി.വി.ഭാസ്കരൻ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം ആറു മണിക്ക് ട്രസ്റ്റ് ചെയർമാൻ ഡോ.എ.എം.ശ്രീധരൻ്റ അദ്ധ്യക്ഷതയിൽ നടക്കുന്ന ആദര സമ്മേളനം പത്മശ്രീ സദനം ബാലകൃഷ്ണനാശാൻ ഉദ്ഘാടനം ചെയ്യും. പത്മശ്രീ എസ്.ആർ.ഡി. പ്രസാദ്, പത്മശ്രീ സത്യനാരായണബല്ലാരി, പത്മശ്രീ ഇ.പി.നാരായണൻ പെരുവണ്ണാൻ ,സിനിമാ സീരിയൽ നടൻ ഉണ്ണി രാജ് ചെറുവത്തൂർ എന്നിവർ വിശിഷ്ടാതിഥികളായിരി
ക്കും.പി.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തും. മാധുരി എസ് സതീഷ് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തും.
   ചടങ്ങിൽ കണ്ണൻ പാട്ടാളി ആശാൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചുവന്ന താടി ഡോക്യുമെൻ്ററിയും ഒരു കല്ലടിക്കോടൻ സൗമ്യത എന്ന പുസ്തകവും പ്രകാശനം ചെയ്യും.ചെറുതാഴം കുഞ്ഞിരാമ മാരാർ, ശങ്കർ സ്വാമികൃപ ,മുകുന്ദൻ ഇളംകുറ്റിപെരുമലയൻ, രാജേന്ദ്രൻ പുല്ലൂർ, അരുൺ തൃക്കണ്ണാട്, ഉമേശ് അഗ്ഗിത്തായ, ചോയി മണിയാണി, പി.കൃ
ഷ്ണൻ അടുക്കം, ശ്രീനാഥ് തച്ചങ്ങാട് ,യുവശക്തി നാടക വേദി, അരവത്ത്, വിനോദവിനോദ് കണ്ണോൽഎ
ന്നിവരെ ആദരിക്കും.28 ന് രാത്രി കോട്ടയ്ക്കൽ നാട്യസംഘം അവതരിപ്പിക്കുന്ന ദുര്യോധനവധം കഥകളിയും 29-ന് 6 മണിക്ക് ഉടുപ്പി തിയേറ്റർ യക്ഷയുടെ ചക്രവ്യൂഹ യക്ഷഗാനവും അവതരിപ്പിക്കും.
    വാർഷികാനുസ്മരണ പരിപാടിയുടെ ഭാഗമായി
രണ്ടു ദിവസവും കഥകളി- യക്ഷഗാനം സമന്വയ സോദാഹരണ ശില്പശാലയും 28ന് കലാമണ്ഡലം നയന നാരായണൻ, 29-ന് ശ്രീമതി സവിത സതീഷ് എന്നിവരുടെ ഭരതനാട്യവും കൂട്ടികളുടെ
കലാപരിപാടികളും ഉണ്ടായിരിക്കും. | Natya Ratnam Kannan Patali Memorial Kathakali Trust National Seminar, Workshop and Awards Evening.
Natyacharya award to Kesava Kundlair
      Natyaratnam Kannan Patali memorial stories Natyacharya Award given annually by the Trust to Natya Kesari Keshavkundlai and Pratibha Award to Kalanilayam Vasudevan. Padma Shri Sadanam Balakrishnashan, former Vice Chancellor of Malayalam University Anil Vallathol and Dr. A. M. Sreedharan selected the award winners. On March 28 and 29 at Bekal BRDC building. The awards will be presented at the annual commemoration event. The Natyacharya award consists of ten thousand one rupees, a plaque and a citation. Pratibha award is five thousand and one rupees and a plaque. The annual day celebrations will begin with a family reunion on the 28th in the afternoon. P. V. Bhaskaran will inaugurate. Padma Shri Sadanam Balakrishnashan will inaugurate the tribute meeting which will be held at 6 pm under the chairmanship of Trust Chairman Dr. A. M. Sreedharan. Padma Shri S.R.D. Prasad, Padmasree Satyanarayanaballari, Padmasree EP Narayanan Peruvannan and film serial actor Unni Raj Cheruvathur will be the special guests. K. P. Muralidharan will deliver the commemorative lecture. Madhuri S Satish will introduce the award winners.
    Kannan Patali will release a documentary based on the life of Asanth, a red bearded documentary and a book called Oru Kalladikodan Soumyatha.
Shannan Thakum, Srinath Tachangad, Yuvashakti Natak Vedi, Aravath, Vinodvinod KannolA
On 28th night, Duryodhanavadham Kathakali will be presented by Kottaikkal Natyasangham and on 29th at 6 pm Chakravyuha Yakshaganam by Udupi Theater Yaksha will be performed.
     As part of the annual commemoration program
Kathakali-Yakshaganam Sangh Sodaharana workshop on two days and Kalamandalam Nayana Narayanan on 28th and Bharatnatyam by Mrs. Savitha Sathish on 29th. There will also be artistic performances.
Spread the love

akshayamathew05@gmail.com By akshayamathew05gmail-com 2024/03/27

Array
Array
Login
Home
Shop
Cart
Checkout
My account
Edit Ecommerce
Wishlist
About Trust
About Asan
Programs